ഇരുപതാം പാര്‍ട്ടി കൊണ്ഗ്രെസ്സിന്റെ ഭാഗമായി നടക്കുന്ന കാസര്‍ഗോഡ് ജില്ല സമ്മേളനത്തോടനുബന്ധിച്ചു ഏരിയ തല കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു.
പരിപാടി കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉത്ഘാടനം ചെയ്തു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് , എസ് എഫ് ഐ ജില്ല സെക്രെട്ടറി സബീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബാലസംഘം ജില്ല സെക്രെട്ടറി രജീഷ് അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ