കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

വില്ലേജ് കമ്മിറ്റികള്‍

പിലിക്കോട്

സെക്രട്ടറി   : അതുൽ
പ്രസിഡണ്ട്‌ : നവനീത്
കണ്വീനര്‍   : ഉമേഷ്‌ പിലിക്കോട്


മാണിയാട്ട്


സെക്രട്ടറി   :അഭിനാദ്
പ്രസിഡണ്ട്‌ : ജിഷ്ണു ദാസ്
കണ്വീനര്‍   : രമേശന്‍ 

കൊടക്കാട് 1

സെക്രട്ടറി   :ശരത്
പ്രസിഡണ്ട്‌ : ശരത്
കണ്വീനര്‍   : ജുനെഷ് 

കൊടക്കാട് 2

സെക്രട്ടറി   :വൈശാഖ്
പ്രസിഡണ്ട്‌ : മധുലാൽ
കണ്വീനര്‍   : പവിത്രൻ

തൃക്കരിപ്പൂര്‍ (നോര്‍ത്ത് )

സെക്രട്ടറി   :അഭിജിത്ത്
പ്രസിഡണ്ട്‌ : അഖില
കണ്വീനര്‍   : സനൽ

തൃക്കരിപ്പൂര്‍ (സൌത്ത് )

സെക്രട്ടറി   :രോഷിത്ത്
പ്രസിഡണ്ട്‌ : ലസിത
കണ്വീനര്‍   : സുരേഷ്   

വലിയ പറമ്പ (നോര്‍ത്ത് )

സെക്രട്ടറി   :മിഥുൻ ലാൽ
പ്രസിഡണ്ട്‌ : അർജുൻ
കണ്വീനര്‍   : ശ്രീനി

വലിയ പറമ്പ (സൌത്ത് )

സെക്രട്ടറി   : മിഥുൻ രാജ് കെ
പ്രസിഡണ്ട്‌ : ശരത് ബാബു
കണ്വീനര്‍   : അരുണ്‍ വി

Related Posts Plugin for WordPress, Blogger...