കേ രളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . ശാസ്ത്രീയവും ചരിത്ര പരവുമായ ജീവിത വീക്ഷണവും യുക്തിബോധവും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറകളെ വാര്‍ത്തെടുക്കുകയാണ്, സമാന്തര വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ ബാലസംഘം ലക്ഷ്യമാക്കുന്നത് ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി പ്രവത്തിക്കുന്ന ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മാനവ സമൂഹത്തിന്റെ വളര്‍ച്ചയെ പറ്റിയും , ഇന്ത്യയുടെ നാളെയെ പറ്റിയുമുള്ള അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടാതായുണ്ട് . അതോടൊപ്പം കുട്ടികളുടെ പ്രകൃതം സംബന്ധിച്ച നൂതന മനശാസ്ത്ര സിന്ദ്ധാന്തങ്ങളെ കുറിച്ചും മനുഷ്യ വിമോചനം ലാക്കാക്കി യുള്ള വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ കുറിച്ചും ആഴത്തിലുള്ള അറിവും അവര്‍ക്കുണ്ടായിരിക്കണം
ബാലസംഘം പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും അവയുടെ ഉള്‍ക്കാമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വെബ്‌ സൈറ്റ് സഹായകമാകുമെന്ന് കരുതുന്നു .
" പഠിച്ചു ഞങ്ങള്‍ നല്ലവരാകും ജയിച്ചു ഞങ്ങള്‍ മുന്നേറും പടുത്തുയര്തും ഭാരത മണ്ണില്‍ സമത്വ സുന്ദര നവലോകം ... "

ഏരിയ കമ്മിറ്റി

സെക്രട്ടറിയേറ്റ്


ഷിപിൻ. ടി വി      (സെക്രെട്ടറി)
മധുലാൽ               (ജോ . സെക്രട്ടറി )
മിഥുൻ രാജ് . കെ     (ജോ . സെക്രട്ടറി )
ശരത് .പി.വി             (പ്രസിഡണ്ട്‌ ) 
അഖില              (വൈ . പ്രസിഡണ്ട്‌ )
രോഷിത്ത്                  (വൈ . പ്രസിഡണ്ട്‌ )
ഉമേഷ്‌ പിലിക്കൊട്            (കണ്വീനര്‍)
പ്രഭാകരൻ   (ജോ . കണ്വീനര്‍ :)
രമേശൻ          (ജോ . കണ്വീനര്‍ :)
ഭരതന്‍


അംഗങ്ങള്‍

അതുൽ
ശ്രീനി ടി ജി
പ്രകാശൻ കുതിരുമ്മൽ
അരവിന്ദാക്ഷൻ
ജുനെഷ്
ശരത്
ശ്രീലത
വൈശാഖ്
പവിത്രൻ
അനുമോദ്
ലജിന
സുരേശൻ
നവനീത്
അർജുൻ
Related Posts Plugin for WordPress, Blogger...